Low Cost, Street Food, Kerala,
Babu Ettan’s Thattukada, Thrissur
Thrissur, Kerala
We explored Thrissur Babuvettante Thattukada, Muttakada, and Pal Sarbath in one night. Plenty of delicacies and lots of experiences from the street food counters of Kerala. തൃശ്ശൂരെ തട്ടുകടകൾ എന്ന് പറഞ്ഞാൽ ബാബുവേട്ടന്റെ തട്ടുകട എന്തായാലും മനസ്സിൽ വരും. എന്നാൽ മുട്ടയുടെ രുചി വിഭവങ്ങൾ പറയുവാൻ മുട്ടക്കട സഹോദരന്മാർക്ക് പറ്റും. എല്ലാത്തിനും ഒരു ശുഭ അന്ത്യം എന്നപോലെ പാൽ സർബത്തും.