Low Cost, Toddy Parlour, Kerala,
Andhakaranazhi Toddy Shop, Kumbalangi
Alappuzha, Kerala
ഷാപ്പിലെ ചട്ടികപ്പ എങ്ങനെ ഉണ്ടാവും? ഞങ്ങൾ ഇപ്രാവശ്യം ഒരു കള്ള് ഷാപ്പ് പോവാം എന്ന് തീരുമാനിച്ചു - അന്ധകാരനാഴിയിലെ ബീച്ച് വേ ഷാപ്പ്. പോവുന്ന വഴി കുമ്പളങ്ങിയുടെ സൗന്ദര്യവും ആസ്വദിച്ചു അന്ധകാരനാഴിയും കണ്ടു ഷാപ്പിലെ രുചികളും ആസ്വദിച്ചു. Let's try something from a toddy shop near Kochi. We travelled through Kumbalangi village and its beautiful backwater roads to Andakaranazhi. Very close to Andakaranazhi neach is this Beach Way Toddy Shop.